Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 12:21 IST
Share News :
മലപ്പുറം : മഴ തോരാതെ തിമിർത്തു പെയ്യുകയും കാഞ്ഞിരപ്പുഴ ഡാമും തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ 26 ഷട്ടറുകളും തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ കുത്തൊഴുക്കോടെ നിറഞ്ഞൊഴുകാൻ തുടങ്ങി. നാവാമുകുന്ദ ക്ഷേത്രത്തില്‍ കർക്കടക വാവു ബലിതർപ്പണം ശനിയാഴ്ച നടക്കാനിരിക്കെ ബലിപ്പടവുകള്‍ പൂർണമായും മൂടിയാണ് പുഴ ഒഴുകുന്നത്. ഇതു മൂലം ബലികർമങ്ങള്‍ക്ക് തിരക്കും താമസവും നേരിടും. പിതൃതർപ്പണത്തിന് പുഴയില്‍ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.