Tue Dec 12, 2023 10:56 PM 1ST
Location
Sign In
ചക്രവാതചുഴികളിലൊന്ന് ദുര്‍ബലമായി മറ്റൊന്ന് അന്തരീക്ഷച്ചുഴിയായി
33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്
അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 65 സെ.മീ വീതവും ബാക്കി മൂന്ന് ഷട്ടറുകൾ 120 സെ.മീ വീതവുമാണ് തുറന്നിരിക്കുന്നത്
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ കർക്കടക വാവു ബലിതർപ്പണം ശനിയാഴ്ച നടക്കാനിരിക്കെ ബലിപ്പടവുകള് പൂർണമായും മൂടിയാണ് പുഴ ഒഴുകുന്നത്
ഉച്ചയോടെ മഴ പെയ്തില്ലിങ്കിൽ പുഴയിൽ വെള്ളം കുറയും എന്ന് പ്രതീക്ഷിക്കുന്നതായി പരപ്പനങ്ങാടി നഗരസഭ കൗൺസിലർ അസീസ് കൂളത്ത് എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു
ഭാരതപുഴയുടെ പല ഭാഗങ്ങളും നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണ്. പട്ടാമ്പി പാലം പൂർണ്ണമായും വെള്ളത്തിനടിയിലായി.
നഗരസഭാ വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത്, എ വി ഹസ്സൻകോയ, ആസിഫ് പാട്ടശ്ശേരി, സി ടി സിദ്ധീക്ക് എന്നിവരും കൂടെയുണ്ടായിരുന്നു.
പാലത്തിങ്ങൽ കടലുണ്ടി പുഴയിലും, കീരനല്ലൂർ ന്യൂ കട്ട് പുഴയിലും വെള്ളം താഴ്ന്നു തുടങ്ങി...
Please select your location.