Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരത് ജോഡോ യാത്ര : വാർഷികം ആഘോഷിച്ചു .

08 Sep 2024 21:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു കാശ്മീരിൽ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം വാർഷികം കോൺഗ്രസ്‌ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. 

ഭാരത് ജോഡോ യാത്ര രാജ്യത്ത് പുതു ചരിത്രം കുറിച്ചു എന്ന് യോഗം ഉദ്ഘാടനം ചെയ്ത വി.ടി.ബൽറാം പറഞ്ഞു. 

 മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് എൻ.കെ.ജയരാജൻ, 

നേതാക്കളായ വി.വി.മുഹമ്മദലി, ജിതേഷ് മോഴിക്കുന്നം, എം.എ. സിദ്ധിക്ക്, എൻ.കെ.കൃഷ്ണൻകുട്ടി, 

മുഹമ്മദ് സ്വാലിഹ്, 

പി.ഉണ്ണികൃഷ്ണൻ,

എം.മുഹമ്മദ്‌ വാപ്പു,അനീഷ് പള്ളിപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News