Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിടപ്പ് രോഗികൾക്ക് കട്ടിൽ നൽകി

10 Nov 2025 14:27 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:  മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 കിടപ്പ് രോഗികൾക്ക് കട്ടിൽ നൽകി. വിതരണോ ൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ വി.പി.രമ അദ്ധ്യക്ഷത വഹിച്ചു.. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പ്രശാന്ത് .കെ.എം .പ്രസീത, ദീപ കേളോത്ത്, സെക്രട്ടറി ഷാജി.എം. സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഐ.സി .ഡി എസ്. സുപ്പർ വൈസർ എം.നയന റിപ്പോർട്ട് അവതരിപ്പിച്ചു.

Follow us on :

Tags:

More in Related News