Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചപ്പോത്തിൽ കുഞ്ഞിമാളു നിര്യാതയായി

01 Jun 2025 11:16 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: പടനിലം ചപ്പോത്തിൽ പരേതനായ രാമുവിൻ്റെ ഭാര്യ കുഞ്ഞിമാളു (74) നിര്യാതയായി. മക്കൾ ശ്രീജ, ബിന്ദു. മരുമക്കൾ സുനിൽകുമാർ കാരന്തൂർ, ദിനേശൻ നെല്ലാംകണ്ടി . സംസ്കാരം 2025 ജൂൺ 1 ഞായറാഴ്ച വൈകുന്നേരം 3.30 ന് മുട്ടാഞ്ചേരി തറവാട്ട് വീട്ടുവളപ്പിൽ

Follow us on :

More in Related News