Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുഷ് മിഷൻ വയോജന ക്യാമ്പ്

12 Sep 2024 19:07 IST

- Anvar Kaitharam

Share News :

ആയുഷ് മിഷൻ വയോജന ക്യാമ്പ്


പറവൂർ: ദേശീയ ആയുഷ്മിഷൻ, ഏഴിക്കര പഞ്ചായത്ത്, ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആരോഗ്യക്യാമ്പ്, ആരോഗ്യ സ്ക്രീനിംഗ്, സൗജന്യ രക്തപരിശോധന, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

പ്രസിഡന്‍റ് എം എസ് രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി പത്മകുമാരി അധ്യക്ഷയായി. പി കെ ശിവാനന്ദൻ, ഡോ.സുനിത ജോർജ്, രമാദേവി ഉണ്ണികൃഷ്ണൻ, എം ബി ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ഡോ. ചാന്ദ്നി ചന്ദ് ബോധവൽക്കരണ ക്ലാസെടുത്തു.

Follow us on :

More in Related News