Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 09:36 IST
Share News :
ആയുർവേദ പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി
പറവൂർ: മുറവൻതുരുത്ത് ഈസ്റ്റ് റസിഡൻസ് അസോസിയേഷനും കൂട്ടുകാട് ആയുർ ആത്മവെൽനസ് ക്ലീനിക്കും ചേർന്ന് സൗജന്യ ആയുർവേദ പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പ്രീതി ആൻ്റണി അധ്യക്ഷയായി. ഡോ. ശ്രദ്ധ കൃഷ്ണ കർക്കിടക മാസത്തിൽ ആയുർവേദ ചികത്സയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹസ്സൻ തലക്കാട്ട്, കെ കെ അപ്പു, എം പി വിശാലാക്ഷൻ എന്നിവർ സംസാരിച്ചു. സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.