Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സദസ്സ്

08 Jul 2024 09:34 IST

- Koya kunnamangalam

Share News :

കുന്ദമംഗലം: SSLC, PLUS 2 തുടങ്ങിയ പൊതുപരീക്ഷകളിലും മറ്റു കലാകായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ ഓട്ടോഗ്രാഫ് കൂട്ടായ്മയിലെ കുട്ടികളെ അനുമോദിച്ചു. കുന്ദമംഗലം ഹൈസ്കൂളിൽ നടന്ന പരിപാടി കുന്ദമംഗലം ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ എം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ലിൻഡ ബീവി അധ്യക്ഷത വഹിച്ചു. നിസാർ പുളിക്കിൽ, പ്രശാന്ത് എ, ലേഖ എം സി, ബിജുല പി, സുബീഷ് മാലായിൽ, ഫാത്തിമ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സുബീഷ്കുമാർ എൻ കെ സ്വാഗതവും ട്രെഷറർ ശ്രീല പി കെ നന്ദിയും പറഞ്ഞു.

Follow us on :

More in Related News