Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.പി ചാത്തൻ കുട്ടി അനുസ്മരണം

20 Dec 2024 17:38 IST

WILSON MECHERY

Share News :

കുണ്ടുകുഴിപ്പാടം:

CPIയുടെ മുതിർന്ന നേതാവായിരുന്ന എ.പി ചാത്തൻ കുട്ടിയുടെ ഒന്നാമത് ചരമ വാർഷികദിനം CPI കുണ്ടുകുഴിപ്പാടം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കമറ്റം ജംഗ്ഷനിൽ ആചരിച്ചു. ലോക്കൽ സെക്രട്ടറി ടി.എൻ ജോഷി, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.വി സുരേഷ്, എം. വിഅനിലൻ ബ്രാഞ്ച് സെക്രട്ടറി ടി.സി ജെനീഷ് , പി.കെ കറപ്പൻ, എൻ.പി അംബുജാക്ഷൻ, പി.വി സുരേന്ദ്രൻ, ടി.വി മോഹനൻ, ചാത്തൻ കുട്ടിയുടെ മകൾ ഐ.സി രാജി , പാർട്ടി പ്രവർത്തകർ വർഗ്ഗ ബഹുജന സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News