Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 19:47 IST
Share News :
ലഹരിക്കും മയക്ക മരുന്നിനും എതിരെ സിഐടയു തൊഴിലാളികളുടെ നേതൃത്വത്തിൽ നെല്ലായി , കോടാലി, വരന്തരപ്പിള്ളിയിലെ പള്ളിക്കുന്ന് എന്നിവിടങ്ങളിൽ ജാഗ്രത സദസ്സുകൾ സംഘടിപ്പിച്ചു നെല്ലായിൽ നടന്ന ജാഗ്രത സദസ്സ് സിഐടിയു ജില്ലാ ട്രഷറർ ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു ഏരിയാ കമ്മിറ്റി അംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ. അനൂപ് സി ഐ ടി യു ഏരിയ സെക്രട്ടറി പിആർ പ്രസാദൻ ടി ആർ ലാലു,എം കെ അശോകൻ എ രാജീവ്,സി എൻ വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു,
Follow us on :
Tags:
More in Related News
Please select your location.