Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടാലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ

22 Apr 2025 11:58 IST

Kodakareeyam Reporter

Share News :




 കോടാലി: പീപ്പല്‍ട്രീ സ്വയം സഹായ സംഘം  ആല്‍ത്തറക്കല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടപ്പിച്ചു. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ജോയ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍ര് വി. കെ. കാസിം അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ സഖ്യം ജില്ല കോ ഓഡിനേറ്റര്‍ ബേബി കണ്ണമ്പടത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.  ശശി ആര്യാടന്‍, ടി.ഡി. ജയപാലന്‍, ബാബു സ്വാമി, ഒ.സി.അരവി ,ബാബു തച്ചനാടന്‍, ടി. ആര്‍. ഔസേപ്പുകുട്ടി എന്നിവര്‍ സംസാരിച്ചു


Follow us on :

More in Related News