Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2025 20:27 IST
Share News :
നരിപ്പറ്റ : നരിപ്പറ്റ യുപി സ്കൂൾ വാർഷികാഘോഷവും 36 വർഷമായി സേവനമ നുഷ്ടിച്ച് സർവീസിൽനിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ സി സതീശൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ബഹുമാനപ്പെട്ട ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു.ബാബു കാട്ടാളിഅധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് സാമൂഹ്യവിപത്ത് എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ജോൺസൺ ജോർജ് സംസാരിച്ചു. സ്കൂൾ മാനേജർ എൻ കെ ബാലകൃഷ്ണൻ മാസ്റ്റർ ക്യാഷ് അവാർഡ് വിതരണം ചെയ്തു. വിപി ദിലീപൻ, വി കെ ബീന, വിപി ദീപേഷ്, ടി സുധീർ, ടി പി പവിത്രൻ, ഭാസ്കരൻ കൊയ്യാൽ സിപി കുഞ്ഞിരാമൻ, ടി സുധീർ,എൻ ഹമീദ് മാസ്റ്റർ, ശശി കുറുവയിൽ വി എൻ കുഞ്ഞിക്കണ്ണൻ, കെ അനീഷ്, സി ഹമീദ് മാസ്റ്റർ, രമ്യ നിജീഷ് എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.