Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലങ്ങാടൻ കുത്തരി വിപണിയിൽ

25 Nov 2024 18:46 IST

Anvar Kaitharam

Share News :

ആലങ്ങാടൻ കുത്തരി വിപണിയിൽ


പറവൂർ: ആലങ്ങാട് പഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ ഗുണമേൻമയുള്ള ആലങ്ങാടൻ കുത്തരി വിപണിയിലിറക്കി.

മന്ത്രി പി രാജീവ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി എം മനാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ആർ രാധാകൃഷ്ണൻ, പി ആർ ജയകൃഷ്ണൻ, പി എൻ രാജു, രേഷ്മ ഫ്രാൻസിസ്, ടി എൻ നിഷിൽ, അബ്ദുൾ സലിം എന്നിവർ സംസാരിച്ചു.


Follow us on :

More in Related News