Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നിര്യാതനായി

04 Oct 2026 00:48 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശൂർ ജില്ലയിലെ ശ്രീനാരായണപുരം പനങ്ങാട് സ്വദേശിയായ പനങ്ങാട് രാഘവൻ അജിത്ത് കുമാർ (61) ഒമാനിലെ അൽ കാമിലിൽ നിര്യാതനായി.

ദീർഘകാലമായി മസ്കറ്റിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

പരേതൻ പനങ്ങാട് കൃഷ്ണൻകുട്ടി രാഘവന്റെയും തങ്കം രാഘവന്റെയും മകനാണ്. ഭാര്യ: ഷാർലി അജിത്ത് കുമാർ. മകൾ: ലക്ഷ്മി അജിത്ത് (യുകെ).

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരത്തിന്റെ മരണാനന്തര നടപടികൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News