Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഗുരുവായൂരിൽ .

18 Nov 2026 16:38 IST

Arun das

Share News :

തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഇന്നു രാവിലെ പതിനൊന്നേകാലോടെയായിരുന്നു ദർശനം. ദേവസ്വം ചെയർമാൻ.എ.വി.ഗോപിനാഥ് പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.തുടർന്ന് ചെയർമാനൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തി ദർശന നടത്തി. തുടർന്ന് ചെമ്പൈ സംഗീതോത്സവ വേദിയിലെത്തി കച്ചേരി ആസ്വദിച്ച ശേഷമാണ് ആദിത്യവർമ്മ മടങ്ങിയത്.

Follow us on :

More in Related News