Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 19:32 IST
Share News :
കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയായി അഭിലാഷ് പി വിയെ കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. 2017 മുതല്‍ 2020 വരെ കാലയളവില്‍ ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്നു. മംഗ്‌ളൂരു എജെ ഷെട്ടി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രെഫസറാണ്. 2011 മുതല്‍ 2017 വരെ രാജീവ്ഗാന്ധി ആരോഗ്യ സര്‍വ്വകലാശാല സിന്റിക്കേറ്റ് മെമ്പര്‍റും കര്‍ണ്ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയുടെ ഡയറക്ടറായിരുന്നു. അഡ്വ. അഞ്ജലിയാണ് ഭാര്യ. മക്കള്‍: അഭിരാമി, ആദിത്രി.
Follow us on :
Tags:
More in Related News
Please select your location.