Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കരിപ്പാടത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

28 Sep 2024 14:24 IST

- santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ്

കരിപ്പാടത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പാടം വെളിംപറമ്പിൽ പരേതനായ മുരളിയുടെ മകൻ അഖിൽ മുരളി ( ഉണ്ണി - 22 ) നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.രാവിലെ പുറത്ത് പോയ അമ്മ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്.തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെൽഡിംഗ് തൊഴിലാളിയായ യുവാവ് വിദേശത്ത് പോകുന്നതിനായി ഇരുന്നതാണ്.

Follow us on :

More in Related News