Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരി സി.കെ.ബാലന്റെ ഓർമ്മയ്ക്കായി സംസ്കാരത്തിന് ചിതയൊരുക്കിയ സ്ഥലത്ത് ഓർമ്മ മരം നട്ടു.

15 May 2024 18:05 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം അന്തരിച്ച

പരപ്പനങ്ങാടിയിലെ കമ്യൂണിസ്റ്റ് വിപ്ലവകാരി

സി.കെ.ബാലന്റെ ഓർമ്മയ്ക്കായി സംസ്കാരത്തിന് ചിതയൊരുക്കിയ സ്ഥലത്ത് സി.പി.ഐ.എം ജില്ല സെക്രടറി

ഇ എൻ മോഹൻദാസ്, ജില്ല സെക്രട്ടറിയേറ്റ് അംഗം വി.ശശികുമാർ എന്നിവർ ചേർന്ന് മാവിൻതൈ നട്ടു.


സി.കെ.ബാലന്റെ കുടുബാംഗങ്ങളും,

സുഹൃത്തുക്കളും, പാർട്ടി പ്രവർത്തകരും

പങ്കെടുത്ത ചടങ്ങിന് സി.പി.ഐ.എം. ഏരിയ സെക്രട്ടറി തയ്യിൽ അലവി അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ സ്വാഗതവും, തുടിശ്ശേരി കാർത്തികേയൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News