Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മക്കയിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു

01 Feb 2024 18:02 IST

Leo T Abraham

Share News :

മക്ക ∙ മക്കയിൽ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സഫ്വാൻ(35)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30ന് മക്കയിലെ സയാദിലാണ് അപകടം.ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

Follow us on :

Tags:

More in Related News