Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 23:45 IST
Share News :
തലയോലപ്പറമ്പ്: സ്വർണ്ണാഭരണ നിർമ്മാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. വടകര ഗുരുമന്ദിരത്തിന് സമീപം പാലച്ചുവട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടി ആചാരി (സന്തോഷ് - 54) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞ് വീണ ഇയാളെ ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.. ഭാര്യ - നിത (പാലാ അർച്ചൻ ഭവനിൽ കുടുംബാംഗം). മക്കൾ - വിഷ്ണു (ജർമ്മനി), വൃന്ദ, ശ്രദ്ധ. മരുമകൾ - ഐശ്വര്യ (വെള്ളൂർ).സംസ്ക്കാരം നാളെ (മെയ് 21 ) ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ
Follow us on :
More in Related News
Please select your location.