Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷിതാക്കൾക്കുള്ള ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.

21 Aug 2024 18:45 IST

PALLIKKARA

Share News :

രക്ഷിതാക്കൾക്കുള്ള ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. 


കോട്ടക്കൽ ഗവ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽനടപ്പിലാക്കുന്ന കുസൃതി പ്രോജെക്ടിൻറെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ക്ലാസും മെഡിക്കൽ ക്യാമ്പും ജി യു പി എസ് അരിയല്ലൂരിൽ വച്ച് നടത്തി. മാനസികം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ അപർണ പി എം ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികൾക്ക് അവശ്യ മരുന്നുകളും യോഗ പരിശീലനവും നൽകി.മെഡിക്കൽ ഓഫീസർ ഡോ സൈറാബായ് കെ ജെ, ഹൌസ് സർജന്മാർ യോഗ തെറാപ്പിസ്റ് അശ്വതി ,നേഴ്സ് നിധീഷ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Follow us on :

More in Related News