Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2024 21:52 IST
Share News :
ഗുരുവായൂർ:ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ വിശക്കുന്ന വയറിന് ഒരു ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി അർഹരായ അഞ്ഞൂറോളം പേർക്ക് ഓണസദ്യയും,ഓണപ്പുടവയും നൽകി.വസന്തമണി ടീച്ചറുടെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു.മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ,ഓണക്കോടി വിതരണം നടത്തി.ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ,ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ സെക്രട്ടറി അഡ്വ.രവി ചങ്കത്ത്,വൈസ് പ്രസിഡന്റ് കെ.പി.എ.റഷീദ്,കൺവീനർ പി.മുരളീധര കൈമൾ,വസന്ത മണി ടീച്ചർ,പി.എം.അബ്ദുൽ റഷീദ്,ഒ.വി.രാജേഷ്,പി.എസ്.പ്രകാശൻ,ജി.എസ്.അജിത്ത്,എം.വി.ഉണ്ണികൃഷ്ണൻ,നകുലൻ തറയിൽ,പ്രൊഫ നാരായണൻ നമ്പൂതിരി,കുമാരി ടീച്ചർ,ശശിധരൻ,മധു കെ.നായർ,ബാലൻ വാറനാട്ട് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.