Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 20:26 IST
Share News :
ലഹരിയില്ലാത്ത പുലരി
ലഹരി വിരുദ്ധ ജാഥ നടത്തി.
ലഹരിയില്ലാത്ത പുലരി എന്ന മുദ്രാവാക്യവുമായി
കുന്നുമ്മൽ പഞ്ചായത്ത് 12-ാം വാർഡ് വികസന
സമിതിയുടെയും ജാഗ്രത
സമിതിയുടെയും നേതൃത്വ
ത്തിൽ ലഹരി വിരുദ്ധ ജാഥ നടത്തി.
വട്ടോളി എൽ.പി.സ്കൂളിന് സമീപം
പഞ്ചായത്ത് പ്രസി. വി.കെ.
റീത്ത ജാഥ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഒ. വനജ അധ്യക്ഷത വഹിച്ചു
വാർഡ് കൺവീനർ എലിയാറ ആനന്ദൻ,
ടി, അബ്ദുൾ മജീദ് എ.പി.രാജീവൻ, വി.പി. വാസു, കെ.കെ.രാഘവൻ
സി.കെ. കുഞ്ഞബ്ദുള്ള ഹാജി, കെ.കെ. അബ്ദുറഹ്മാൻ ഹാജി, പി.കെ. പത്മ നാഭൻ
കെ.പി. അമ്മത്, റാഷീദ് വട്ടോളി, ആശാ വർക്കർ
മിനി , അങ്കണവാടി അധ്യാപിക മാ രായ ലിജി വിജയൻ , ഷീബ, സജിത, ഹരിതാ സേനാ പ്രവർത്തക പി.പി. സ് നിത,
തൊഴിലുറപ്പ് മേറ്റ് മാരായ
സൂധാ രാജൻ, റൂബിന .
എന്നിവരും കെ.പി. നാസർ,
രാഘവൻ , രാജീവൻ.പി,വട്ടോളി എൽ.പി. എച്ച്.എം.
സാജൻ, കെ.പി.ചന്ദ്രൻ
മുതലായവരും വാർഡിലെ നൂറ് കണക്കിന് പേരും
ജാഥയിൽ അണിനിരന്നു
Follow us on :
More in Related News
Please select your location.