Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചക്ക തലയിൽ വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

03 May 2025 16:03 IST

NewsDelivery

Share News :

മലപ്പുറം കോട്ടക്കൽ ഫാറൂക്ക് കോളേജിനു സമീപം വീട്ടിൽ കളിച്ചു കൊണ്ടിരിക്കേ ചക്ക തലയിൽ വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. കോട്ടക്കൽ മീൻ മാർക്കറ്റിൽ ജോലിക്കാരനായ പറപ്പൂർ സ്വദേശി കാലടി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയിൽ ചക്ക വീഴുകയായിരുന്നു. . അപകടം നടന്ന ഉടനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Follow us on :

More in Related News