Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി വിഴുങ്ങി, 4 വയസ്സുകാരന് ദാരുണാന്ത്യം

23 Oct 2025 15:35 IST

NewsDelivery

Share News :

കുന്നംകുളം എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി വിഴുങ്ങി, 4 വയസ്സുകാരന് ദാരുണാന്ത്യം കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.

Follow us on :

More in Related News