Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

06 Jul 2025 15:17 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: തൃശൂർ പുത്തൂർ സ്വദേശി വിശ്വംഭരൻ മകൻ വിപിൻ (38) ഹൃദയാഘാതം മൂലം ഒമാനിലെ മസ്കറ്റിൽ മരണപ്പെട്ടു.

ബർക്കയിൽ ഓട്ടോ ഗാരേജിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന വിപിനെ ഹൃദയാഘാതത്തെ തുടർന്ന് റുവിയിലെ ആശുപത്രിയെ പ്രവേശിപ്പിച്ചതായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക്‌ വിധേയമാക്കിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

അമ്മ: രതനം, സഹോദരങ്ങൾ: രജിത, രതികല, സജി.

ഭൗതികശരീരം തുടർ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕



Follow us on :

More in Related News