Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫ. വി. മാമുക്കോയ സ്മ‌രണിക പ്രകാശനം മെയ് 1 ന്

23 Apr 2025 09:44 IST

NewsDelivery

Share News :

ആരാമ്പ്രം: പരേതനായ പ്രൊഫ. വി മാമുക്കോയ ഹാജിയുടെ ഓർമക്കായി പുറത്തിറക്കുന്ന സ്നേഹസ്മൃതി എന്ന സ്മരണികയുടെ പ്രകാശനം മെയ് 1 നു വൈകുന്നേരം നാല് മണിക്ക് ആരാമ്പ്രം ഗവ. യു പി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

പ്രസ്തുത പരിപാടിയുടെ വിജയത്തിനായി തറേങ്ങൽ ഹുസൈൻ ചെയർമാനും എൻ കാദർ മാസ്റ്റർ കൺവീനറുമായുള്ള സംഘടക സമിതി ഇന്നലെ വൈകുന്നേരം മാമുക്കോയ ഹാജിയുടെ വീട്ടിൽ യോഗം ചേർന്നു.

Follow us on :