Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടയത്തൂരിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

22 Dec 2024 11:56 IST

ജേർണലിസ്റ്റ്

Share News :



കുടയത്തൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. കോളപ്ര ഏഴാംമൈലില്‍ വാടകയ്ക്ക് താമസിക്കുന്ന അറക്കുളം വെളുത്തേടത്ത് പറമ്പില്‍ ശ്യാം സാജനാണ് (21) പിടിയിലായത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് സംഘം രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

Follow us on :

More in Related News