29 Jun 2024 19:54 IST
Share News :
മാള: വടമയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. സമ്പാളൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(39) വാണ് മരിച്ചത്. അവിവാഹിതനാണ്.നാളെ അനുജന്റെ വിവാഹം നടക്കേണ്ട ദിവസം കൂടിയാണ്. സംഭവത്തിൽ പുതുശ്ശേരി വീട്ടിൽ അഭയ് വർഗീസിന് പരിക്കേറ്റു.
Follow us on :
Tags:
More in Related News
Please select your location.