Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്സ് യംഗ് ഇന്ത്യാ ബൂത്ത് ലെവൽ നേതൃ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ നടന്നു.

11 Jul 2024 20:48 IST

Jithu Vijay

Share News :



തിരൂരങ്ങാടി : യൂത്ത് കോൺഗ്രസ്റ്റ് സംസ്ഥാന കമ്മറ്റി സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തി വരുന്ന യങ് ഇന്ത്യ ബൂത്ത് ലെവൽ നേതൃ സംഗമം വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ വിപുലമായി നടന്നു. യൂണിവേഴ്സിറ്റി ലീക്കാൻജീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നിയോജക മണ്ഡലത്തിലെ 167 ബൂത്തുകളിൽ നിന്നും 400റിൽ പരം പ്രതിനിധികൾ പങ്കെടുത്തു. സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.


ഡി. സി.സി. പ്രസിഡൻ്റ് അഡ്വോ: വി. എസ്, ജോയ്, അബിൻ വർക്കി, ഓ.ജെ. ജനീഷ്,

അനുതാജ്, ജോമോൻ ജോസ്, ഷാജി പാച്ചേരി, ഹാരിസ് മുതൂർ, രാഹുൽ വെച്ചൂട്ട്, അബ്ദുൽ റഷീദ്, ഉമറലി കാരേക്കാട്, ആസാദ് തമ്പാനങ്ങാടി, അനീഷ് കരുളായി,

അഭിലാഷ്, നാസിൽ പൂവിൽ, ഇ. സഫീർജാൻ, പി .പി .മുഹമ്മദ് ഷമീൽ,

ജില്ലാ ഭാരവാഹികളായ രാഹുൽ ജി നാഥ്‌, ടീ പി അസ്‌താഫ്, സായി കിരൺ, അനസ് ചൊക്ക്ളി, എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ മുഹ്സിൻ പടിക്കൽ, ബൈജു പെരുവള്ളൂർ, സുബീഷ് പള്ളിക്കൽ, സജിത്ത് കുന്നുമ്മൽ, ജിഷ്ണു ചേലേമ്പ്ര, നിസാർ വള്ളിക്കുന്ന് , യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം, മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി. പി.വി. സലീൽ സ്വഗതവും, രാഗേഷി വിനു നന്ദിയും പറഞ്ഞു.




Follow us on :

Tags:

More in Related News