Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

05 May 2024 19:17 IST

Prasanth parappuram

Share News :

കാലടി: കാലടി യോർദ്ദനാപുരം വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ്. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.വൈകീട്ടായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക്  ആശുപത്രിയിൽ.

Follow us on :

More in Related News