Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 16:57 IST
Share News :
ജൂൺ 1 ന് ലോക ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എലിഞ്ഞിപ്ര പി ഡി ഡി പി സൊസൈറ്റി ചൗക്ക കുടുംബരോഗ്യ കേന്ദ്രത്തിൽ പാൽ വിതരണം ചെയ്തു. ആശുപത്രി സൂപ്ര ണ്ട് ഡോക്ടർ ആർ. രാജിവിന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ പി ഡി ഡി പി
സി. സ് ചെയർമാൻ ഫാ. തോമസ് മാങ്ങാട്ട് പാൽ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോസ്റ്റൻ റാഫേൽ, അൽഫോൻസാ ജോൺ, എ ച്ച് എസ് സൈമൺ പോൾ, അൽഫോസ ജോൺ,
എച്ച് ഐ ഗംഗാസെൻ എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.