Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 18:16 IST
Share News :
പാലക്കാട് ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച വാഹനത്തിൽ നിന്നും തെറിച്ചുവീണു അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.