Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 19:07 IST
Share News :
മുക്കം:ലോകഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി മാമ്പറ്റ പ്രതീക്ഷ സ്പഷ്യൻ സ്കൂളിൽ വിവിധ പരിപാടികളോ ടെ ആചരിച്ചു. കെ.എം സി ടി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. കലാവിരുന്ന്, ചിത്രരചന മത്സരം , ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സ്കൂൾ മാനേജർ സി ഹാരിസ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക കെ ഷീബയുടെ അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികൾക്ക് കെ എം സി ടി കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡി. ആശ, ലക്ചറർ സ്വപ്ന സി എൻ , ടി പ്രഭാകരൻ, ആവന്തിക എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.