Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 19:41 IST
Share News :
ചാവക്കാട്:ശക്തമായ കാറ്റിലും മഴയിലും കാറ്റാടി മരം വീണു:വീടിനോട് ചേർന്ന ഷെഡും,ട്രാക്ടറും തകർന്നു.കടപ്പുറം പഞ്ചായത്ത് കുമാരൻപടിയിൽ ചക്കര പ്രശാന്തിന്റെ ട്രാക്ടറും,വീടിന്റെ പിൻഭാഗത്തുള്ള ഷെഡ്ഡുമാണ് പരിപൂർണ്ണമായി തകർന്നത്.ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ശക്തമായ കാറ്റും,മഴയും ഉണ്ടായത്.മത്സ്യത്തൊഴിലാളികളുടെ വഞ്ചി കടലിൽ നിന്ന് കരയിലേക്ക് കയറ്റുന്നതിനും മറ്റുമാണ് ട്രാക്ടർ ഉപയോഗിച്ചിരുന്നത്.ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.