Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊടുപുഴ നഗരത്തിൽ കാട്ടുപന്നികൾ ഇറങ്ങി

05 Dec 2024 17:48 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: തൊടുപുഴ നഗരത്തിൽ കാട്ടുപന്നികളെ

 കണ്ടു. ആശങ്കയോടെ നഗരവാസികൾ. വ്യാഴാഴ്ച പുലർച്ചെ രണ്ടേകാലോടെ മങ്ങാട്ടു കവല എംപീസ് ജംഗ്ഷനിലാണ് കാട്ടുപന്നികളെ കണ്ടത്. ഇതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാട്ടുപന്നികൾ എവിടെ നിന്നെത്തിയതാണെന്ന ആകാംക്ഷയിലാണ് നാട്ടുകാർ. വർഷങ്ങൾക്ക് മുൻപ് നഗര മധ്യത്തിലുള്ള പൊന്തക്കാട്ടിൽ പുലിയെ കണ്ടെത്തിയിരുന്നു.

Follow us on :

More in Related News