Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

12 Oct 2024 18:18 IST

PEERMADE NEWS

Share News :


പീരുമേട്: ഒരിടവേളക്കു ശേഷം കാട്ടനകൾ പീരുമേട് മേഖലയിൽ വീട്ടുമെത്തി നാശംവിതച്ചു. പീരുമേട് തട്ടാത്തിക്കാനം കാടൻതുരുത്തേൽ ഫാ .ജോസ് കുരുവിളയുടെ കൃഷിഭൂമിയിലെ ദേഹണ്ഡങ്ങളാണ് മൂന്ന് ആനകളുടെ സംഘം നശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 9 ന് എത്തിയ കാട്ടാനകൂട്ടത്തെ വനം വകുപ്പ് ഉദ്ദോഗസ്ഥർ എത്തി കാട്ടിലേക്ക് തുരത്തിയെങ്കിലും കാട്ടാനകൾ വ്യാപക നാശമാണ് കൃഷിയിടത്തിൽ വരുത്തിയത്.


Follow us on :

More in Related News