Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 12:12 IST
Share News :
വെൽഫെയർ പാർട്ടി
എറണാകുളം ജില്ലാ സമ്മേളനം
പറവൂർ: വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ സമ്മേളനം ഞായറാഴ്ച പറവൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡന്റ് അസൂറ ടീച്ചർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.