Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴ്ചവട്ടം സ്കൂളിൽ വിദ്യാഭ്യാസ ബോധവത്കരണ സെമിനാർ

13 May 2024 20:03 IST

Enlight Media

Share News :

മാങ്കാവ്- പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ആഴ്ചവട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. പരിപാടി ചൊവ്വാഴ്ച രാവിലെ പത്തിന് ആരംഭിക്കും. മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ്സിനു ശേഷം എന്ത് തെരഞ്ഞെടുക്കണം? പ്ലസ്ടു ഏകജാലകം എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ ദുരീകരിക്കാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 98957740003

Follow us on :

More in Related News