Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആഴ്ചവട്ടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ അവധിക്കാല ക്യാമ്പ് സമാപിച്ചു

10 May 2024 15:24 IST

Enlight Media

Share News :

ആഴ്ചവട്ടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഫന്റാസ്മിന്റ സീസൺ 2 ശ്രദ്ധേയമായി. മെയ് 7ന് ആരംഭിച്ച ക്യാമ്പ്, നാടകപ്രവർത്തകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ നവീൻരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ അശോക് കുമാർ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻറ് അഫ്സൽ കോണിക്കൽ, നിഷ ടീച്ചർ, ഹരികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ ആദ്യ ദിനം നവീൻരാജ് നാടക ശില്പശാല നയിച്ചു. രണ്ടാം ദിവസം ശ്രീ സന്ദീപ് എസ് ബാബു നയിച്ച ശില്പകല പരിശീലനവും മൂന്നാം ദിവസം രഘുനാഥൻ കൊളത്തൂരിന്റെ നേതൃത്വത്തിൽ കഥയോരം ചേരാം കഥ കവിത ക്യാമ്പും ബേഷ്കല ടീച്ചർ നയിച്ച ക്രാഫ്റ്റ് പരിശീലനവും കെ ടി ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ നാടൻപാട്ടു പരിശീലനവും നടന്നു. കുട്ടികൾക്ക് ഇത് ഒരു നവ്യാനുഭവമായിരുന്നു.




ബിസിനസ് ട്രെയ്നിംഗ് രംഗത്തെ അതികായൻ ഡോ. അനിൽ ബാലചന്ദ്രൻ കോഴിക്കോട്ട്

Rottary My Business My Future

May- 21,22, Kozhikode

Business Expo, Rount Table Networking, Mega Business Networking, Business Training, Mega Mucic Show, DJ Party

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ

https://mybusinessmyfuture.com/

Mob : +916282 814 506, +91 7558 027 140 ,+91 9778 46 59 51 , +91 9567 49 43 97


Follow us on :

More in Related News