Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ വിഷു സംക്രമ നിധി സമർപ്പണവും നവീകരണ കലശ ആലോചനാ യോഗവും നടന്നു

20 Apr 2025 16:18 IST

MUKUNDAN

Share News :

ചാവക്കാട്:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ വിഷു സംക്രമ നിധി സമർപ്പണവും നവീകരണ കലശ ആലോചനാ യോഗവും നടന്നു.ക്ഷേത്രം ഊരായ്മ ജയശ്രീ വർമ്മ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശശി ആനക്കോട്ടിൽ സ്വാഗതം പറഞ്ഞു.ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി ജയറാം,ക്ഷേത്ര കമ്മിറ്റി ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ,കൃഷ്ണദാസ് പേരകം,ജിജിരാജൻ,ഷനിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു.ഇ.വി.ശശി,ശിവരാമൻ തെക്കേപുരക്കൽ,സോമനാഥൻ കടങ്കര,എം.കെ.രാജൻ,ബാബു പുന്ന,സദേവ്,ഗിരീഷ്,ജയപ്രകാശൻ,പ്രസന്നൻ,ചന്ദ്രൻ പുന്ന,സിദ്ധാർത്ഥൻ,മിഥുൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News