Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഒരുമനയൂർ കൃഷി ഭവൻ കീഴിൽ ഉള്ള തനിമ ആഴ്ച്ച ചന്തയുടെ ഉദ്ഘാടനം ഒരുമനയൂർഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ നിർവഹിച്ചു

26 Sep 2024 13:47 IST

- MUKUNDAN

Share News :

ചാവക്കാട്:ഒരുമനയൂർ കൃഷി ഭവൻ കീഴിൽ ഉള്ള തനിമ ആഴ്ച്ച ചന്തയുടെ ഉദ്ഘാടനം ഒരുമനയൂർഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ കെ.വി.കബീർ അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ എമിലി രാജേഷ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മ ടീച്ചർ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ,വാർഡ് അംഗങ്ങളായ ചാക്കോ,നസീർ,സിന്ധു,നഷ്റ,ഷാഹിബാൻ,കൃഷി അസിസ്റ്റന്റ്മാരായ ടി.കെ.സിമി,ആർ.ജയൻ,കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News