Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാ ദേവിക്ഷേത്രത്തില്‍ വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന

13 Oct 2024 18:23 IST

- ENLIGHT REPORTER KODAKARA

Share News :

വെള്ളിക്കുളങ്ങര: കൊടുങ്ങ ശ്രീ ദുര്‍ഗ്ഗാ ദേവിക്ഷേത്രത്തില്‍ വിജയദശമി നാളില്‍

നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.  

 വിദ്യാരാജഗോപാല മന്ത്രാര്‍ച്ചന,എഴുത്തിനിരുത്തല്‍, പ്രസാദ വിതരണം എന്നിവ നടന്നു. ചടങ്ങുകള്‍ക്ക് ഗോകുല്‍ ശാന്തി, കണ്ണന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ് ബിജു ഓടാട്ടില്‍, സെക്രട്ടറി സജീവന്‍ കൈലാന്‍ ,രക്ഷാധികാരി അജയ്കുമാര്‍ തേമാത്ത്,ഖജാന്‍ജി സുനീഷ് കളരിക്കല്‍, സുധന്‍ ആളോന്‍,

രമാദേവി കാമറ്റത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Follow us on :

More in Related News