Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 13:04 IST
Share News :
ഗുരുവായൂർ:മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ (മാതൃഭൂമി കെ.ജനാർദനൻ-72)അന്തരിച്ചു.ഗുരുവായൂർ മമ്മിയൂർ നാരായണകുളങ്ങര കോമത്ത് കുടുംബാംഗമാണ്.ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ് താമസം.ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിൽ മുഖ്യ പങ്കുവെച്ച പത്ര പ്രവർത്തകനായിരുന്നു.ഗുരുവായൂർ വിശേഷം മാസികയുടെ എഡിറ്റർ ആയിരുന്നു.ഭാര്യ:ഈശ്വരി (റിട്ടയേർഡ് അധ്യാപിക ഒരുമനയൂർ എയുപി സ്കൂൾ).മകൾ:സുവർണ.മരുമകൻ:മനോജ്(ചെന്നൈ).സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ മമ്മിയുരുള്ള തറവാട്ടിൽ പൊതുദർശനത്തിന് വെക്കും.സഹോദരങ്ങൾ:രാധ,മോഹനൻ,വത്സല,വിജയലക്ഷ്മി,പരേതരായ ഉണ്ണി,ശിവശങ്കരൻ.
Follow us on :
More in Related News
Please select your location.