Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2024 21:43 IST
Share News :
വടക്കാഞ്ചേരി മേഖലയിൽ കനത്ത മഴ,, വാഴാനി ഡാം നിറയുന്നു. രാത്രി 9 മണിക്ക് ജല നിരപ്പ് 61.57 മീറ്റർ.. അടിയന്തിര സാഹചര്യമായതിനാൽ ഇനിയും തുറക്കേണ്ടി വരുമെന്ന് അധികൃതർ.62.48 മീറ്ററാണ് ഡാമിലെ പരമാവധി ജലസംഭരണ ശേഷി.ഡാമിലേക്കുള്ള നീരൊഴുക്ക് വളരെ കൂടുതലായതിനാൽ, അടിയന്തിര സാഹചര്യത്തിൽ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും.വടക്കാഞ്ചേരി പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.