Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഡിപ്പാറയില്‍ വയലാര്‍ സര്‍ഗസായാഹ്നം സംഘടിപ്പിച്ചു

28 Oct 2024 17:10 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നാഡിപ്പാറയില്‍ വയലാര്‍ സര്‍ഗസായാഹ്നം സംഘടിപ്പിച്ചു

മറ്റത്തൂര്‍: നാഡിപ്പാറ പിറവി കലാ സാംസ്‌ക്കാരികവേദി ആന്‍ഡ് വായനശാലയുടെ  നേതൃത്വത്തില്‍ വയലാര്‍ അനുസ്മരണവും വയലാറിന്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ള സര്‍ഗ്ഗസായാഹ്നവും സംഘടിപ്പിച്ചു. കവിയും ഗായകനുമായ പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എന്‍. പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. എന്‍.എസ്. വിദ്യാധരന്‍ , വി .എസ്. സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.

എം. വി.സുരേഷ്, സുരേന്ദ്രഗോപാല്‍ ചിന്നങ്ങത്ത്, അരുന്ധതി അഭിലാഷ്, ചന്ദ്രശേഖരന്‍ നായര്‍, ലക്ഷ്മി, വൈഗാ ലക്ഷ്മി, ബിന്ദുരാജന്‍ ചുങ്കാല്‍, ദാസന്‍ മാട്ടി എന്നിവര്‍ കവിതകളും ഗാനങ്ങളും ആലപിച്ചു.


Follow us on :

More in Related News