Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2026 18:18 IST
Share News :
കുന്ദമംഗലം : വര്യട്ട്യാക്ക് പുതിയറക്കൽ കുഞ്ഞിബീ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.സി അബൂബക്കർ മക്കൾ: ജമീല, പരേതനായ ബഷീർ, സക്കീന, അസീസ് , എം.സി.എ നാസർ (മീഡിയ വൺ മിഡിൽ ഈസ്റ്റ്), സഫിയ, സീനത്ത് , വഹീദ , പരേതയായ ബൽക്കീസ്, സെറീന. മരുമക്കൾ: ,സുഹറ (നരിക്കുനി), സൈനബ (മൂഴിക്കൽ),ഷമീമ (തിരൂരങ്ങാടി), പരേതനായ ഇബ്രാഹിം (ബത്തേരി ) ,മൊയ്തീൻ കുഞ്ഞ് (കൊടുവള്ളി), ഇബ്രാഹിം (മേപ്പാടി), ഹുസൈൻ (കുനിയിൽ), മുനീർ (നരിക്കുനി), മുഹമ്മദ് (പിലാശ്ശേരി). മയ്യത്ത് നമസ്കാരം 2026 ജനുവരി 22 വ്യാഴാഴ്ച രാവിലെ 8 മണിക്ക് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാനിൽ.
Follow us on :
More in Related News
Please select your location.