Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 21:16 IST
Share News :
തലയോലപ്പറമ്പ്: വടയാർ ഇളങ്കാവ് ഗവ. യുപി. സ്കൂൾ റിട്ടേഡ് അധ്യാപിക വടയാർ ശ്രീ നിലയം വീട്ടിൽ ലക്ഷമി കുട്ടിയമ്മ (79) നിര്യാതയായി.
ഭർത്താവ് - സോമൻ പിള്ള (റിട്ടേഡ് സബ് റജിസ്ടാർ) . സംസ്കാരം നാളെ (ഏപ്രിൽ 30) ചൊവ്വാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മക്കൾ -ശ്രീജിത്ത് (കൈരളി കോളജ് വടയാർ) , ശ്രീജ, ശ്രീരഖേ (കുറുമശ്ശേരി ഗവ. യു പി എസ് അധ്യാപിക). മരുമക്കൾ - സി.മായാ ദേവി ( തലയോലപ്പറമ്പ് എ.ജെ. ജോൺ സ്കൂൾ ഹെഡ്മിസ്ട്രിസ് ) , ഡോക്ടർ സജി (സിറ്റി ദന്തൽ ക്ലിനിക് വൈക്കം), കെ. ആർ. ഹരിദാസൻ (എൻജിനീയർ ).
Follow us on :
Tags:
More in Related News
Please select your location.