Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗസ്റ്റ് ട്രേഡ്സ്മാൻ (കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്) തസ്തികകളിൽ ഒഴിവ്

13 Dec 2024 14:38 IST

Jithu Vijay

Share News :

 മലപ്പുറം : ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ട്രേഡ്സ്മാൻ തസ്തികയിൽ (കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്) നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പ്രസ്തുത ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ ആണ് യോഗ്യത.

 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ 18/12/2024 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് 9446068906 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

 

                  

Follow us on :

More in Related News