Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാക്കളുടെ കർമ്മശേഷി സമൂഹത്തിന്റെ നന്മക്ക് ഉപയോഗപ്പെടുത്തുക-ഐഎസ്എം

26 Aug 2024 18:06 IST

- enlight media

Share News :

ഫറോക്ക് : ISM കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കനൽ ശില്പശാല ചുങ്കം മദ്രസത്തു സലഫിയ്യയിൽ KNM ഫറോക്ക് മണ്ഡലം സെക്രട്ടറി എംസി. മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു, യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി സമൂഹത്തിന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു,വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഈലാഫ് വളണ്ടിയർമാർരെ ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ജംഷീർ ഫാറൂഖി ഉപഹാരം നൽകി ആദരിച്ചു,യാസർ അറഫാത്ത്,ജുനൈസ് സ്വലാഹി, ജുനൈദ് സലഫി,ഇകെ മുഹമ്മദലി മാസ്റ്റർ, ഹബീബ് റഹ്മാൻ,ഡോ.നിഷാദ് , അബ്ദുറബ്ബ്,രിഫാസ് തുടങ്ങിയവർ സംസാരിച്ചു,ഫറോക്ക്, ബേപ്പൂർ മണ്ഡലങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

Follow us on :

More in Related News